പെരിയ പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച നാലംഗങ്ങളും എന്‍ഡിഎ അംഗവും തമ്മില്‍ അന്തര്‍ധാര ശക്തമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കാസര്‍ഗോഡ് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച നാലംഗങ്ങളും എന്‍ഡിഎ അംഗവും തമ്മില്‍ അന്തര്‍ധാര ശക്തമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിട്ടുനിന്നവര്‍ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരെന്നും അവര്‍ക്ക് പിന്നില്‍ ചിലരുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പുല്ലൂര്‍ – പെരിയ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന് എത്തിയെങ്കിലും നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു എന്‍ഡിഎ അംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അഞ്ച് അംഗങ്ങള്‍ പഞ്ചായത്തിലേക്ക് എത്തിയെങ്കിലും മറ്റുള്ളവര്‍ എത്താത്തതിരുന്നതോടെ ഇവരും മടങ്ങി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...