കോന്നി യെരുശലേം മാർത്തോമ്മാ ഇടവക റൂബി ജൂബിലിയുടെ ഭാഗമായി കോന്നി ഗാന്ധിഭവനില്‍ വെച്ച് ക്രിസ്തുമസ്സ് സന്ധ്യ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി യെരുശലേം മാർത്തോമ്മാ ഇടവകയുടെ അഭിമുഖ്യത്തിൽ ക്രിസ്തുമസ്  സന്ധ്യ കോന്നി ഗാന്ധിഭവനില്‍ വെരി.റവ.യാക്കൂബ് റമ്പാൻ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ജോമോൻ ജെ. അദ്ധ്യഷത വഹിച്ചു. കോന്നി എം.എൽ.എ അഡ്വ.കെ യു ജനീഷ് കുമാർ ക്രിസ്തുമസ് സന്ദേശം നല്‍കി. ഇടവക ഗായകസംഘം ക്രിസ്തുമസ്സ് ഗാനസന്ധ്യയ്ക്ക് നേതൃത്വം നൽകി. ജൂബിലി ജനറൽ കൺവീനർ മാത്യൂസൺ പി തോമസ്, സജു ജോൺ, ബെന്നി തോമസ്, അജിഷ്, റോയി ജോർജ്, ജൂവൽ വി ജോർജ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....