രാമനാട്ടുകര സ്വര്‍ണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക്. സ്വര്‍ണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി സംഘത്തിലെ പ്രധാനിയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ശുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അര്‍ജുന്‍ ആയങ്കിയെന്നാണ് സൂചന.

അര്‍ജ്ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജ്ജുന്‍ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്നലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

21ാം തിയതി നടന്ന ഒരു അപകടത്തിന്റെ പിന്നാലെ പോയപ്പോഴാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ സാന്നിധ്യം മനസിലായത്. സ്വര്‍ണകള്ളക്കടത്ത് സംഘത്തിന്റെ പോര് അപകടത്തിന് പിന്നിലുണ്ടെന്ന് വിശദമായ അന്വേഷണത്തിലാണ് മനസിലായത്. കസ്റ്റംസും പോലിസും ഉള്‍പ്പെടെ വ്യത്യസ്ത ഏജന്‍സികളാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കസ്റ്റംസ്, വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കുമ്പോള്‍ കവര്‍ച്ചാ സംഘങ്ങള്‍ക്ക് പിന്നാലെയാണ് പോലിസിന്റെ അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...