രാമായണ എക്സ് പ്രസ് നിരക്ക് 30 ശതമാനം കുറച്ചേക്കും ; വിശദാംശങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാമ ഭക്തര്‍ക്ക് സന്തോഷ വാര്‍ത്ത. രാമായണ എക്സ് പ്രസിന്‍റെ നിരക്ക് 20 മുതല്‍ 30 ശതമാനം വരെ കുറയും. ഇതോടെ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ ദര്‍ശനം സാധ്യമാകും. ഉയര്‍ന്ന നിരക്ക് കാരണം ഈ ട്രെയിന്‍ യാത്ര പലരും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ട്രെയിനിന്‍റെ യാത്രാനിരക്ക് കുറയ്ക്കുന്നത്. മതപരമായ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐആര്‍സിടിസി ഭാരത് ഗൗരവ് ട്രെയിനുകള്‍ (ഭാരത് ഗൗരവ്) ആരംഭിച്ചിരുന്നു. ഇതില്‍ രാമായണ എക്‌സ്പ്രസ് മാത്രമാണ് നിലവില്‍ ഓടുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...