സ്വപ്നയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്ന് പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്ന സുരേഷില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്നു പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു. ഫോണ്‍ കിട്ടിയവരില്‍ ഒരാള്‍ കോടിയേരിയുടെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് എ.പി രാജീവനാണ്. തന്റെ  സ്റ്റാഫിലെ ഹബീബിന് വാച്ച് കിട്ടിയെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ചോദ്യം ചെയ്യുമെന്ന ഭയമാണ് സർക്കാരിന്. FCRA ലംഘനം സംബന്ധിച്ച  അന്വേഷണത്തിന് സർക്കാർ തന്നെ സി.ബി.ഐക്ക് അനുമതി കൊടുത്തിരുന്നു. ഈ ഉത്തരവ് മറച്ച് വെച്ചാണ് സർക്കാർ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ വാലില്‍ തീപിടിച്ച പോലെ കോടതിയിലേക്ക് ഓടി. ഡല്‍ഹിയില്‍ നിന്നും വന്‍ തുക നല്‍കി അഭിഭാഷകനെ വെച്ചു. സര്‍ക്കാര്‍ സ്വന്തം ഉത്തരവിനെതിരെ കോടതിയെ സമീപിക്കേണ്ടി വന്നു. കേസ് പിന്‍വലിച്ച് സിബിഐ അന്വേഷണത്തിന് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...