രമേശ് ചെന്നിത്തല നാളെ ഡൽഹിയിലേക്ക് ; ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. നാളെ ഡൽഹിയിൽ എത്തും. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വിഡി സതീശനും നാളെ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിക്കും. ഡൽഹിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. നിരീക്ഷകർ ആരൊക്കെയാണെന്ന പ്രഖ്യാപനം ഉടനുണ്ടാകും. അതിനിടെ എറണാകുളത്ത് വി ഡി സതീശന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മുഖ്യമന്ത്രിയെന്ന മുദ്രാവാക്യം വിളികളോടെ നൂറുകണക്കിന് പ്രവർത്തകരാണ് വി ഡി സതീശനെ സ്വീകരിക്കാൻ എത്തിയത്. ഡിസിസി അധ്യക്ഷനും കൊച്ചിയുടെ നിയുക്ത എംഎൽഎയുമായ മുഹമ്മദ് ഷിയാസ് മുന്നിൽനിന്നു. കെസി വേണു​ഗോപാലിന് ഡൽഹി പ്രദേശ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുമെന്നും യുഡിഎഫിൽ പരിപൂർണ വിശ്വാസമെന്നും കെസി വേണുഗോപാൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...