ഭാഷോത്സവം നടത്തി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജനകീയ രചനകളും സർഗാത്മക അവതരണങ്ങളും പുസ്തക പ്രകാശനവും ഉൾപ്പെടുത്തിയുള്ള റാന്നി ബി.ആര്‍.സിയുടെ ഭാഷോത്സവം ശ്രദ്ധേയമായി. സ്കൂൾതലത്തിലും തുടർന്ന് പഞ്ചായത്ത് തലത്തിലും മികച്ച രചനകൾ നടത്തിയ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിയാണ് ഭാഷോത്സവം സംഘടിപ്പിച്ചത്. റാന്നി മുന്‍ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ ചന്ദ്രമോഹനൻ റാന്നി, കാശിനാഥൻ,പഴവങ്ങാടി ഗവ.എല്‍പി സ്കൂൾ പ്രഥമധ്യാപകന്‍ ഷാജി തോമസ്,ബിപിസി ഷാജി എ സലാം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.