റാന്നിയില്‍ കാര്‍ഷിക സഹകരണ സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ബ്ലോക്ക് പ്രവര്‍ത്തന പരിധിയാക്കിക്കൊണ്ട് കാര്‍ഷിക സഹകരണ സംഘം രൂപീകരിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുക, കാര്‍ഷിക വൃത്തിയിലേയ്ക്ക് കൂടുതല്‍ ജനങ്ങളെ അടുപ്പിക്കുക തുടങ്ങിയവയാണ് സംഘത്തിന്റെ  ലക്ഷ്യം.

അടൂര്‍ നഗരസഭാധ്യക്ഷന്‍ ഡി.സജി ഉദ്ഘാടനം ചെയ്തു. ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.വി വിദ്യാധരന്‍, ജോജോ കോവൂര്‍, ലിസി ദിവാന്‍ എന്നിവര്‍ പ്രസംഗിച്ചു. പതിനൊന്നംഗ ഭരണസമിതിയില്‍ എം.വി വിദ്യാധരന്‍ (പ്രസിഡന്റ്), സുരേഷ് ജേക്കബ് (വൈസ് പ്രസിഡന്റ്), പി.എസ് സുരേഷ് കുമാര്‍ (സെക്രട്ടറി), ജോജോ കോവൂര്‍ (അസി.സെക്രട്ടറി), ടി.ജെ ബാബുരാജ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...