റാന്നി ഗവൺമെന്‍റ് ഐ.ടി.ഐ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി :  റാന്നി ഗവൺമെന്‍റ് ഐ.ടി.ഐ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ജനമൈത്രി പോലീസ്, എക്സൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ യോദ്ധാവിന്‍റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചത്. റാന്നി പ്രിൻസിപ്പൽ എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ സെമിനാര്‍  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് സതീഷ് അധ്യക്ഷത വഹിച്ചു.

എക്സൈസ് പ്രിവന്‍റിവ് ഓഫീസർ സന്തോഷ്, റാന്നി ജനമൈത്രി സമിതി കൺവീനർ ശ്രീനി ശാസ്താംകോവിൽ, ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ജി മധുസൂദനൻ, ബീറ്റ് ഓഫീസർ അശ്വധീഷ്, സി എം റിയ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...