റാന്നി സ്വദേശി നഴ്‌സ് അയര്‍ലന്‍ഡിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അയര്‍ലന്‍ഡിൽ നഴ്സായിരുന്ന മലയാളി വനിത ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. റാന്നി സ്വദേശിനി ഷെറിന്‍ എബ്രഹാം(43) ആണ് മരിച്ചത്. 43 വയസ്സായിരുന്നു. പരേത റാന്നി ഇട്ടിയപ്പാറ മധുരംകോട്ട് കുടുംബാംഗം ആണ്. 2023 മുതൽ അയർലണ്ടിലെ കൗണ്ടി ഓഫ്ലിയിൽ എസ്കർ ആർ ഐ നേഴ്സിംഗ് ഹോമിൽ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ദുബായ് എമിറേറ്റ്സ് ഹോസ്പിറ്റലിൽ നേഴ്സായിരുന്നു.

കഴിഞ്ഞ മാസം ജോലിക്കിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തി. തുടർന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയാണ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായത്. ഭർത്താവ് : അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസ്. രണ്ട് മക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...