അയൽവാസിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 20 വർഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂടൽ പോലീസ് സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ കലഞ്ഞൂർ വില്ലേജിൽ പാടം ഇടപ്പാടം എന്ന സ്ഥലത്ത് പാടം പുനരധിവാസ കോളനിയിൽ താന്നിവിള വടക്കേതിൽ വീട്ടിൽ പ്രഭാകരൻ മകൻ മനോജിനെ 20 വർഷം കഠിന തടവിനും 50000/-രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ യുവതിയും മകളും മാത്രമുള്ള സമയത്ത് രാത്രി 11.30ന് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്.

പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി ജഡ്ജ് പൂജ പിപി ആണ് ശിക്ഷ വിധിച്ചത്. കോന്നി പോലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ഷൈനു തോമസ്, ആർ ജോസ്, എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ രേഖ ആർ നായർ ഹാജറായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...