തെളിവെടുപ്പിനിടെ പീഡനക്കേസ് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു ; പോലീസ് വെടിവെച്ച്‌ വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പോലീസ് വെടിവെച്ച്‌ വീഴ്ത്തി. ഇരുവരെയും കാലിന് വെടിവെച്ച്‌ വീഴ്ത്തിയ ശേഷം പോലീസ് പിടികൂടുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലാക്കി. ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് രക്ഷപെടാന്‍ ശ്രമിച്ചത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറില്‍ വെച്ചാണ് പീഡനം നടന്നത്. ബംഗ്ലാദേശില്‍ നിന്നും നിയമവിരുദ്ധമായി കടത്തിക്കൊണ്ടു വന്ന യുവതിയെയാണ് ഉപദ്രവിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ യുവതി സംഘവുമായി തെറ്റി കേരളത്തിലേക്ക് കടന്നു. എന്നാല്‍ പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിച്ച്‌ പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. കേസില്‍ അഞ്ച് ബംഗ്ലാദേശ് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....