Thursday, April 18, 2024 10:57 am

24 കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്‍

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : 24 കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്‍. പഞ്ചനക്ഷത്ര ഹോട്ടലിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിയെയാണ് ഹോട്ടലില്‍ താമസിക്കാനെത്തിയ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചത്.
ഡെറാഡൂണിലാണ് നടുക്കുന്ന സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ് യുവതി. പതിനഞ്ചുകാരന്‍ വീട്ടുകാര്‍ക്കൊപ്പം രണ്ടു ദിവസമായി ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. യുവതി സ്ത്രീകളുടെ വാഷ്‌റൂമില്‍ നില്‍ക്കുമ്പോള്‍ 15കാരന്‍ അവിടേക്ക് എത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പുറത്തേക്ക് പോകാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ശുചിമുറി അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

സഹായത്തിനായി യുവതി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തുടര്‍ന്ന്, അവശനിലയില്‍ കണ്ടെത്തിയ യുവതിയെ സഹപ്രവര്‍ത്തകരാണ് രക്ഷിച്ചത്. പോലീസില്‍ പരാതി നല്‍കിയതോടെ 15 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

0
ഇടുക്കി: ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ...

ആനന്ദപ്പള്ളി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി

0
ആനന്ദപ്പള്ളി : ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി....

എ.കെ.സി.എച്ച്.എം.എസ്. മല്ലപ്പള്ളി യൂണിയൻ നടത്തിയ അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശങ്ങളും തുല്യനീതിയും പ്രദാനം...

നുണ ബോംബാണെന്ന പരാമർശം ; പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി കെ.കെ ശൈലജ

0
വടകര: സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന്...