സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിവരുന്നതിന്റെ നിരക്കുകള്‍ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശങ്ങളില്‍ ജോലി നോക്കിയിരുന്ന സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിവരുന്നതിന്റെ നിരക്കുകള്‍ ഉയരുന്നുവെന്ന് ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രൊഫഷണലുകളും നാട്ടിലേക്ക് മടങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം ഗള്‍ഫില്‍ നിന്ന് 9800 പ്രൊഫഷണലുകള്‍ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌കില്‍ കേരള ആഗോള ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

യുകെയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും 1600 സ്‌കില്‍ഡ് പ്രൊഫഷണുകള്‍ വീതം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാട്ടിലേക്ക് മടങ്ങിയെത്തി. ഖത്തറില്‍ നിന്നും 1400 പേരും അമേരിക്കയില്‍ നിന്നും 1200 പേരും കേരളത്തിലേക്ക് ഇക്കാലയളവില്‍ തിരിച്ചെത്തി. വിദേശത്ത് നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോയിരുന്നവരും കൂടുതലായി കേരളത്തിലേക്ക് ഇക്കാലയളവില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍, തമിഴ് നാട്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 7700 പ്രൊഫഷണുകള്‍ നാട്ടിലേക്ക് തിരികെയെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...