ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ സുഖ്‌ദേവ് സിങ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ സുഖ്‌ദേവ് സിങ് അറസ്റ്റില്‍. ഇതോടെ റിപ്പബ്ലിക് ദിന അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 127 ആയി. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ സുഖ്‌ദേവിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഢിഗഢില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്. കഴിഞ്ഞ 10 ദിവസമായി ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സുഖ്‌ദേവ് സിങിനെ അന്വേഷിക്കുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡല്‍ഹി പോലീസ് ചണ്ഢിഗഢിലെത്തിയത്. സെന്റേര മാളിനടുത്ത് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിര്‍ത്തികളിലെ സമരം 75-ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികള്‍ക്കൊപ്പം പ്രാദേശികതലത്തിലേക്കും സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...