എറണാകുളം സൗത്ത്​ റെയിൽവേ സ്​റ്റേഷന്‍റെ പേരുമാറ്റം: നഗരസഭ പ്രമേയത്തിന്​ കടുത്ത വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ (സൗ​ത്ത്) റെ​യി​ൽ​വേ സ്റ്റേ​ഷ​ന് കൊ​ച്ചി രാ​ജാ​വി​ന്‍റെ പേ​ര് ന​ൽ​ക​ണ​മെ​ന്ന കോ​ർ​പ​റേ​ഷ​ൻ പ്ര​മേ​യ​ത്തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും വി​മ​ർ​ശ​ന​വും. സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ർ​പ​റേ​ഷ​ൻ ബി.​ജെ.​പി​യു​ടെ മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ യു.​ഡി.​എ​ഫ്​ ആ​രോ​പി​ച്ചു. ഇ​ട​ത്​ സ​ഹ​യാ​ത്രി​ക​രാ​യ പ്ര​മു​ഖ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ​റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​കു​ന്ന ഘ​ട്ട​ത്തി​ല്‍, കൊ​ച്ചി​യു​ടെ വി​ക​സ​ന​ത്തി​ന് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ ഈ ​റെ​യി​ല്‍പാ​ത നി​ർ​മി​ച്ച കൊ​ച്ചി രാ​ജാ​വാ​യി​രു​ന്ന രാ​ജ​ര്‍ഷി രാ​മ​വ​ർ​മ​യു​ടെ പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച മേ​യ​ർ അ​ഡ്വ.എം. അ​നി​ൽ​കു​മാ​ർ കൗ​ൺ​സി​ലി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷൊ​ര്‍ണൂ​ര്‍ മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള റെ​യി​ല്‍പാ​ത നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തും മ​റ്റും രാ​മ​വ​ർ​മ​യാ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

ജോലി വാഗ്ദാനം ചെയ്ത് പീഡനം; വിവാദങ്ങൾക്കൊടുവിൽ പഞ്ചായത്ത് അംഗം സി. സുജിത്ത് രാജിവെച്ചു

0
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പഞ്ചായത്തംഗം...

അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം; കുവൈത്തിലെ പൗരന്മാർക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് നൽകിയ സുരക്ഷാ മുന്നറിയിപ്പ്...

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ...

0
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...