ആറന്മുളയിലെ കേറ്ററിങ് ഉടമ അറസ്റ്റില്‍ ; വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ പണയം വെച്ച് പണം തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ പണയം വെച്ച് പണം തട്ടിയ കേസില്‍ അറസ്റ്റ്. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയില്‍ ഷാജഹാന്‍ (40) ആണ് അറസ്റ്റിലായത്. ആറന്മുളയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഷാജഹാന്‍ തവണ വ്യവസ്ഥയിലുള്ള കച്ചവടവും കേറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും പണയം വെച്ചിരുന്നത്. അഞ്ച് വാഹനങ്ങള്‍ പണയപ്പെടുത്തിയതായി പോലീസിന്  പരാതി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ പണയപ്പെടുത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആറന്മുള എസ്എച്ച്ഒ സി.കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...