സംസ്ഥാനത്ത്​​ സൈബർ തട്ടിപ്പ്​ കേസുകൾ കുതിച്ചുയർന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ വി​വി​ധ​ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേസു​ക​ളും കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ സൈ​ബ​ർ കു​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യാ​ണ്​ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ. ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ച്ചു. പ​ല സൈ​ബ​ർ ത​ട്ടി​പ്പു​ക​ളും ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​ൻ പ​രി​മി​തി​യു​ണ്ടെ​ന്നും ഇ​വ​യുടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​രാ​ണെ​ന്നുമാണ് സൂചന. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റം വ​രു​ന്ന​താ​യി പോ​ലീ​സ്​ പ​റയുന്നുണ്ട്. മു​മ്പ്​ മോ​ർ​ഫി​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ എ​ട്ട്​ വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്ത്​ ര​ജി​സ്റ്റ​ർ ചെ​യ്ത സൈ​ബ​ർ കേ​സു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളു​ടെ വ്യാ​പ്തി വ്യ​ക്​​ത​മാ​കും. 2016 ൽ 283 ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത്​ ഈ​വ​ർ​ഷം ആ​ഗ​സ്റ്റ്​ വ​രെ​യു​ള്ള ക​ണ​ക്ക്​ പ​രി​ശോ​ധി​ച്ചാ​ൽ 960 കേ​സു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ’17 ൽ 320 ​ഉം ’18 ൽ 340 ​ഉം ’19 ൽ 307 ​ഉം 2020 ൽ 426 ​ഉം ’21 ൽ 626 ​ഉം ’22 ൽ 815 ​ഉം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ്​ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 2020 മു​ത​ൽ നാ​ല്​ വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​ടെ രൂ​ക്ഷ​ത വ്യ​ക്​​ത​മാ​കും. സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക്​ വി​ധേ​യ​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം നി​ര​വ​ധി​യാ​ണെ​ങ്കി​ലും പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്ന്​ പ​രാ​തി ന​ൽ​കു​ന്നി​ല്ലെ​ന്നും പോ​ലീ​സ്​ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ ‘സൈ – ഹണ്ട് ‘ : പത്തനംതിട്ടയില്‍ യുവതി പിടിയില്‍

0
പത്തനംതിട്ട : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ 'സൈ...

യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുന്നണിയിൽ തർക്കം

0
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി...

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് നിർണ്ണായക നീക്കം ; മഹാരാഷ്ട്രയിലെ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന്...

0
മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ...

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...