ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ആയഞ്ചേരി : റോഡിലെ ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർഫോഴ്സ്  സംഘം  രക്ഷപ്പെടുത്തി. ആയഞ്ചേരി മലയിൽ പീടിക ബസ് സ്റ്റോപ്പിനടുത്ത് കോൺക്രീറ്റ് ചെയ്ത ഓടയിൽ കുടുങ്ങിയ പശുവിനെയാണ് വടകര സ്റ്റേഷനിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.

പാലോളി അബ്ദുല്ലയുടെ പശുവാണ്  മേയുന്നതിനിടെ ഓടയിൽ കുടുങ്ങിയത്. സീനിയർ ഫയർ ആന്‍റ് റസ്ക്യു ഓഫീസർ കെ. എസ് സുജാതിൻ്റെ നേതൃത്വത്തിൽ റസ്ക്യു ഓഫീസർമാരായ ഒ.അനീഷ്, എൻ.കെ സ്വപ്നേഷ്, എസ്.ഡി.സുധീപ്, കെ ഷാഗിൽ, ഐ.എം സജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...