പാണാവള്ളി പഞ്ചായത്തിലെ തുരുത്ത് നിവാസികൾ നാടുവിടുന്നു ; കാരണം ഇതാണ്…

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ തുരുത്ത് നിവാസികൾ അസൗകര്യങ്ങളിൽ പൊറുതിമുട്ടി നാടുവിടുന്നു. കുട്ടികളുടെ വിദ്യാഭ്യാസം,​ ചികിത്സ തുടങ്ങിയ കാര്യങ്ങളിലെ വെല്ലുവിളിയാണ് നാടുവിടാൻ അവരെ പ്രേരിപ്പിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ അഞ്ചുതുരുത്ത്, കൊച്ചുകരി, ആഞ്ഞിലിതുരുത്ത്, മത്തായി തുരുത്ത്, മൈലം തുരുത്ത് എന്നിവിടങ്ങളിലെ താമസക്കാരാണ് അന്യനാടുപിടിക്കാൻ കാത്തിരിക്കുന്നത്.വേമ്പനാട് കായലിന്റെ കൈവഴിയായ ഊടുപുഴയോട് ചേർന്നാണ് ഈ ചെറുദ്വീപുകളുള്ളത്. പാണാവള്ളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഉപജീവനത്തിനായി ഇവിടെ എത്തിയതാണ് ഇവരുടെ മുൻ തലമുറ. മത്സ്യബന്ധനമാണ് പ്രധാന തൊഴിലും വരുമാനവും. 172 കുടുംബങ്ങളുണ്ടായിരുന്ന തുരുത്തുകളിൽ അവശേഷിക്കുന്നത് 92 എണ്ണം മാത്രമാണ്.സാമ്പത്തികമായി അല്പം ഭേദപ്പെടുമ്പോൾ പല കുടുംബങ്ങളും മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറും. മുമ്പ്, തുരുത്തിൽ അങ്കണവാടി ഉണ്ടായിരുന്നു. എന്നാൽ,​ കുട്ടികൾ കുറവാണെന്ന പേരിൽ അതും അടച്ചു പൂട്ടി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...