യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ല്‍ റി​സോ​ര്‍​ട്ട് ഉ​ട​മ​ക​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തി​ല്‍​പ്പെ​ട്ട യു​വ​തി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ല്‍ റി​സോ​ര്‍​ട്ട് ഉ​ട​മ​ക​ള്‍ അ​റ​സ്റ്റി​ല്‍. റി​യാ​സ്, സു​നീ​ര്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​നു​മ​തി​യി​ല്ലാ​തെ റി​സോ​ര്‍​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റി​സോ​ര്‍​ട്ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ റി​സോ​ര്‍​ട്ടും ഹോം ​സ്റ്റേ​യും അ​ട​ച്ചു​പൂ​ട്ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​പ​ത്താ​റു​കാ​രി​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി ഷ​ഹാ​ന സ​ത്താ​റാ​ണ് മ​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...