ഒരു മണിക്കൂറില്‍ കോവിഡ് ഫലം അറിയാനാകും ; സംസ്ഥാനത്ത് ഫെലൂദ ടെസ്റ്റ് വരുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് പരിശോധനകള്‍ക്ക് കൂടുതല്‍ കൃത്യതയും സമയബന്ധിതമായും നടത്താനായി സംസ്ഥാനത്ത് ഫെലൂദ ടെസ്റ്റ് വരുന്നു. ഒരു മണിക്കൂറില്‍ കോവിഡ് ഫലം അറിയാനാകും എന്നതാണ് ഇതിന്റെ സവിശേഷത. പരിശോധന കിറ്റുകള്‍ എത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു. ഫെലൂദ വരുമ്പോള്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ.

ഡല്‍ഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേര്‍ന്ന് കണ്ടെത്തിയ നൂതന കോവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ ടെസ്റ്റ്. പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതിയില്‍. മൂക്കില്‍ നിന്നുള്ള സ്രവം എടുത്ത് തന്നെയാണ് പരിശോധന നടത്തുന്നത്. വൈറസിന്‍റെ ചെറു സാന്നിധ്യം പോലും കണ്ടെത്താനാകും എന്നതാണ് പ്രത്യേകത. അതിനാല്‍ രോഗമുണ്ടോ എന്ന് കണ്ടെത്താന്‍ തുടര്‍ പരിശോധനയും ആവശ്യമില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് സ്വകാര്യ ബസുകളുടെ പണിമുടക്ക്

0
കാസർകോട്: കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക്...

സൈനിക അക്കാദമി വിദ്യാർഥികൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ

0
തായ്‌പേയ് : ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള...

ഇന്ത്യന്‍ വളര്‍ച്ചക്ക് കരുത്ത് നല്‍കുന്നത് ഈ ജനവിഭാഗം ; വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുക പണം ചെലവാക്കാന്‍ ശേഷിയുള്ള മിഡില്‍ ക്ലാസ്...

അയോധ്യയിലെ 5 കോടി വിലമതിക്കുന്ന സ്വർണംപൂശിയ രാമചരിത മാനസം കാണാനില്ല : മുൻ കേന്ദ്ര...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ തന്റെ കുടുംബം സമർപ്പിച്ച അഞ്ചുകോടി രൂപ...