എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ പിന്നോട്ട് നടന്ന് പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: സിറ്റിങ് എം എല്‍ എയായ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ കെ ബാബുവിന്റെ സമരം. പിന്നോട്ട് നടന്നാണ് തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥി കെ ബാബുവും സംഘവും പ്രതിഷേധിച്ചത്.

കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെയാണ് കെ ബാബുവും അണികളും ഇങ്ങനെ പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 50 കേന്ദ്രങ്ങളിലാണ് മണ്ഡലം കമ്മിറ്റി ഇത്തരത്തില്‍ വ്യത്യാസമായ പ്രതിഷേധജാഥ സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...