മന്ത്രി മുഹമ്മദ് റിയാസിന് അസഹിഷ്ണുത : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി ‌: റോഡിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വീണ്ടും വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രി റിയാസിന് വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണെന്ന് സതീശന്‍ ആരോപിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നില്ല. അദ്ദേഹം വെറും മുഹമ്മദ് റിയാസാണെങ്കില്‍ ഞാന്‍ കാര്യങ്ങള്‍ ചോദിക്കില്ല. അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയാണ്.

പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാട്ടും. അത് പ്രതിപക്ഷത്തിന്റെ കടമയാണ്. കുഴിയടക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ച്‌ തെറ്റ് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ എന്റെ മനസ്സിന്റെ കുഴിയടക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസ്സിനെ കുഴികൊണ്ട് ആര്‍ക്കും അപകടം സംഭവിക്കില്ല. റോഡിലെ കുഴി അങ്ങനെയല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...