ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാ വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കി കെ.എന്‍ ബാലഗോപാല്‍ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെറിബ്രല്‍ പാള്‍സി ,ഒട്ടിസം ഉള്‍പ്പടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളുടെ യാത്രാ ആവ്ശ്യങ്ങളിലേയ്ക്കായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കിയതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉത്തരവിറക്കി. ഇങ്ങനെയുള്ളവര്‍ക്കായി സ്‌കൂളുകളും വ്യക്തികളും ഏതു തരം സ്വകാര്യ വാഹനം വാങ്ങിയാലും നികുതി നല്‍കേണ്ടതില്ല എന്നതിനാല്‍ നല്ലൊരു തുക ഇളവ് ലഭിക്കും. വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് രേഖകള്‍ ഡീലറെ ഏല്‍പ്പിച്ചിരിക്കമമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉത്തരവിലൂടെ ഭിന്നശേഷിക്കാരായ നിരവധിയാളുകള്‍ക്ക് വളരെഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...