റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തി – പാലം അപകടാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കോടികൾ മുടക്കി റോഡ് നിർമ്മാണം പൂർത്തിയായിട്ടും അപകടാവസ്ഥയിലായ പാലം പുനർനിർമിക്കാൻ നടപടിയില്ലെന്ന് പരാതി. ചുങ്കപ്പാറ – ആലപ്രക്കാട് – കോട്ടാങ്ങൽ റോഡിലെ പാലത്തിനാണ് ഈ ദുരവസ്ഥ. പൊന്തൻ പുഴ റോഡിൽ നിന്നുള്ള പ്രവേശനഭാഗത്ത് ഊരുകുഴിത്തോടിന്റെ  ഇരുകരകളെയും ബന്ധിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലാന്ന്. ആരെങ്കിലും തൊട്ടാൽ പാലത്തിന്റെ കൈവരികളുമായി തോട്ടിൽ പതിക്കും. പാലത്തിന്റെ അടിയിൽ സംരക്ഷണ ഭിത്തിക്കും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ കൈവരികൾ പോലും സംരക്ഷിക്കാൻ നടപടി ഉണ്ടാകാത്തതിൽ വ്യാപക ആക്ഷേപത്തിനും കാരണമായിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...