റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം ; ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പാലാ: ഇടമറ്റം-മീനച്ചില്‍ പഞ്ചായത്ത് വാര്‍ഡ് 12 ല്‍ പിഎംജിഎസ്‌വൈ പദ്ധതിപ്രകാരം പണി തുടങ്ങിയ പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ പാലാക്കാട് റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സം നില്‍ക്കുന്ന മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഇരട്ടത്താപ്പിനെതിരെ ബിജെപി മീനച്ചില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

എസ്.സി. മോര്‍ച്ച സംസ്‌ഥാന സെക്രട്ടറി രമേശ്‌ കാവിമറ്റം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാര്‍, ബിജെപി മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സജീവ് കെ പി, ജില്ലാ കമ്മിറ്റിയംഗങ്ങളായ മോഹനന്‍, ബിജു സി ബി, സെല്‍ കോഡിനേറ്റര്‍ അഭിലാഷ്, പഞ്ചായത്ത് മെമ്പര്‍മാരായ ജയശ്രീ, ബിന്ദു, ജനറല്‍ സെക്രട്ടറി ഗ്ലാഡിസ് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...