പുനലൂർ – മുവാറ്റുപുഴ റോഡുപണി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പുനലൂർ : പുനലൂർ – മുവാറ്റുപുഴ റോഡ് പണിയുമായി ബന്ധപ്പെട്ട് ബൈ റോഡുകൾ ഇളക്കി ടാർ ചെയ്യാതെ ഗതാഗതം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം വി.ശങ്കറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ റോഡുപണി തടസപ്പെടുത്തി. ഇളകൊള്ളൂർ ഐടിഐ പടിക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പണികള്‍ തടസപ്പെടുത്തിയത്. ഇകെകെ കരാർ കമ്പനി പ്രതിനിധികൾ എത്തി ചർച്ച നടത്തി അടിയന്തിരമായി ബൈ റോഡുകളുടെ ടാറിങ് ചെയ്യാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തിൽ പഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ, ദിലീപ് മല്ലശ്ശേരി,അനീഷ് ഇളകൊള്ളൂർ, സന്തോഷ് പടിഞ്ഞാറ്റൽ, മനോജ് പ്ലാവ് നിൽക്കുന്നതിൽ തുടങ്ങിയവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...