തൃശൂര്‍ കുന്നംകുളം മേഖലയില്‍ വ്യാപക മോഷണ പരമ്പര

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം: തൃശൂരില്‍ കുന്നംകുളം മേഖലയില്‍ വ്യാപക മോഷണ പരമ്പര. കുന്നംകുളത്തും കൊരട്ടിക്കരയിലുമാണ് മോഷണങ്ങള്‍ നടന്നത്. കുന്നംകുളം നഗരത്തിലെ തുണിക്കട കുത്തിതുറന്ന് മോഷണം നടത്തി. പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള വസ്ത്രാലയത്തിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ മൂന്നാം നിലയിലെ എ.സി. വിന്റോ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്ന ചില്ലറയടക്കമുള്ള തുകയാണ് മോഷണം പോയതെന്നാണ് ഉടമ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

ഓഫീസ് മുറിയിലും രണ്ടാം നിലയും എത്തിയ മോഷ്ടാവ് വസ്ത്രാലയത്തിനുള്ളിലെ സാധന സാമഗ്രികള്‍ അകത്ത് വാരി വലിച്ചെറിഞ്ഞിട്ടുണ്ട്. ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പണം സ്വീകരിക്കുന്ന കൗണ്ടറും തുറന്ന് പരിശോധിച്ചിട്ടുണ്ട്. അകത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ എത്ര മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...