ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റി​യ വ​നി​ത ഹോ​സ്​​റ്റ​ലി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍ : ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റി​യ ഐ.​എ​ച്ച്‌.​ആ​ര്‍.​ഡി എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജി​ന്റെ വ​നി​ത ഹോസ്റ്റലില്‍ വ​ന്‍ ക​വ​ര്‍​ച്ച. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റേ​ഷ​ന്​ എ​തി​ര്‍​വ​ശ​ത്തെ പി.​ടി. ഉ​ഷ റോ​ഡി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ല്‍ 80 മു​റി​യി​ലാ​യി 200 വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്ന്​ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ക​സേ​ര​യു​ള്‍​പ്പെടെ​യു​ള്ള​വ കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ളു​ടെ ശ്രദ്ധയില്‍പ്പെ​ട്ടി​രു​ന്നു. ഇവരാണ് വി​വ​രം കോ​ള​ജി​ലെ ബന്ധപ്പെ​ട്ട​വ​രെ അ​റി​യി​ച്ചത്.

​പോ​ലീ​സി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പ്ര​ധാ​ന വാ​തി​ലും കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ഞ്ചു​മുറിയു​ടെ പൂ​ട്ടു​ക​ളും ത​ക​ര്‍​ത്ത​താ​യി ക​ണ്ടെ​ത്തി. ബാ​ഗു​ക​ള്‍ തു​റ​ന്ന്​ വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞ നിലയിലാ​യി​രു​ന്നു.  ഇ​രു​നൂ​റോ​ളം ക​സേ​ര​ക​ളും റി​പ്പ​യ​റി​ങ്ങി​ന്​​ സൂ​ക്ഷി​ച്ചി​രു​ന്ന ഫാ​നു​ക​ളും  ന​ഷ്​​ട​പ്പെ​ട്ട​താ​യി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...