റൊമാനിയന്‍ ആശുപത്രിയിലുണ്ടായ തീപിടിത്തം ; 10 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​ ഗുരുതരമായവരെ ചികിത്സിച്ചിരുന്ന റൊമാനിയന്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 മരണം. അത്യാഹിത വിഭാഗത്തിലാണ്​ തീപിടിത്തമുണ്ടായത്​. തീ പടരാനുണ്ടായ കാരണമെന്താണെന്ന്​ വ്യക്ത​മല്ലെന്ന്​ അധികൃതര്‍ അറിയിച്ചു.

ഏഴുപേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. ഇവരുടെ നില ഗുരു​തരമാണ്​. പരിക്കേറ്റവരില്‍ ഒരു ഡോക്​ടറും ഉള്‍പ്പെടും. ഡോക്​ടര്‍ക്ക്​ 40 ശതമാനം പൊള്ള​ലേറ്റിട്ടുണ്ട്​. ഡോക്​ടറെ വിദഗ്​ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി.

സംഭവത്തെക്കുറിച്ച്‌​ അന്വേഷണം നടത്തുമെന്ന്​ അധികൃതര്‍ അറിയിച്ചു. ഗുരുതര പരിക്കേറ്റ ആറുപേരെ റൊമാനിയന്‍ നഗരമായ ലാസിയിലെ കോവിഡ്​ ആശു​പത്രിയിലേക്ക്​ മാറ്റിയതായും ആരോഗ്യമന്ത്രി നേലു തതാരു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...