സീ​റ്റ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ്. ക​ണ്ണൂ​ര്‍ കൊ​ട്ടി​യൂ​ര്‍ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​യ്മോ​ന്‍ ക​ല്ലു​പു​ര​യ്ക്ക​കം ആ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

25 വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​നി​ക്ക് അ​വ​സ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് പേ​രാ​വൂ​ര്‍ എം​എ​ല്‍​എ സ​ണ്ണി ജോ​സ​ഫി​ന് ജ​യ്മോ​ന്‍ ഓ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചു. ജ​യ്മോ​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...