800 ഗോളുകൾ പിന്നിട്ട് റൊണാൾഡോ ; ഇരട്ട ഗോൾ നേട്ടത്തിൽ ആഴ്‌സണലിനെ തകർത്തു

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സലിനെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്ററിന്റെ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ സ്വന്തമാക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുനൈറ്റഡിന്റെ തിരിച്ചു വരവ്. ഇരട്ട ഗോളോടെ കരിയറിൽ റൊണാൾഡോ 800 ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ടു

52ാം മിനിറ്റിൽ കരിയറിലെ 800ാം ഗോൾ തികച്ച റൊണാൾഡോ 82ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുനൈറ്റഡിന്റെ വിജയ ഗോളും സമ്മാനിച്ചു. 44ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസാണ് യുനൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. നേരത്തെ 13ാം മിനിറ്റിൽ എമിലി സ്മിത്ത് റോവെയിലൂടെ ആഴ്‌സണൽ ആദ്യം ഗോൾ നേടിയിരുന്നു. 54ാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡ് രണ്ടാം ഗോളും നേടി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...