താമരശേരി: വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് എട്ടു പേർക്ക് പരുക്ക്
RECENT NEWS
Advertisment