സ്‌കൂട്ടറില്‍ ലോറി ഇടിച്ച് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : സ്‌കൂട്ടറില്‍ ലോറി ഇടിച്ച് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു. പെരുമ്പാവൂര്‍ കൂടാലപ്പാട് ചിറ്റൂപ്പറമ്പന്‍ വീട്ടില്‍ ആഗസ്തിയുടെ മകന്‍ ഷാജന്‍ അഗസ്റ്റിനാണ് (51) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ സിഗ്​നല്‍ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി ടെല്‍ക്കിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനാണ് ഷാജന്‍. കറുകുറ്റിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലേക്ക് പോകുന്നതിനിടെ പിറകില്‍ വന്ന ലോറിയാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടം കണ്ട് ഓടിയത്തെിയ നാട്ടുകാര്‍ ഷാജനെ ടൗണിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...