മത്തായിയുടെ കുടുംബത്തിന്റെ സത്യാഗ്രഹ സമരത്തോടൊപ്പം നാളെ പി.സി ജോർജ്ജും

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വനം വകുപ്പിന്റെ  കസ്റ്റഡിയിൽവെച്ച് ദൂരുഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ പി.പി മത്തായിയുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽ മത്തായിയുടെ കുടുംബാംഗങ്ങൾക്കൊപ്പം പി.സി ജോർജ്ജ് എംഎൽഎയും നാളെ പങ്കാളിയാകും. രാവിലെ 10.30 ന് പി.സി ജോർജ്ജ് ചിറ്റാറിലെത്തും. കുറ്റക്കാരെ ശിക്ഷിക്കാനുള്ള ആർജവം സർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . സാധാരണക്കാരന് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന് താൻ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...