സ്വകാര്യ ബസുകൾക്കെതിരെ വ്യാപക പരാതി – പത്തനംതിട്ട ആർ ടി ഒ മിന്നൽ പരിശോധ നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സ്വകാര്യ ബസുകൾക്കെതിരെ വ്യാപക പരാതി – പത്തനംതിട്ട ആർ ടി ഒ മിന്നൽ പരിശോധനയ്ക്ക് മല്ലപ്പള്ളിയിൽ എത്തി. മല്ലപ്പള്ളി താലൂക്കിൽ സ്വകാര്യ, കെഎസ്ആർടിസി വാഹനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ ദിലു പരിശോധനയ്ക്ക് നേരിട്ടെത്തി. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെയും സ്കൂൾ കുട്ടികളെ കയറ്റാതെയും സർവീസ് നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.

സമയക്രമം പാലിക്കാതെയുള്ള സ്വകാര്യ ബസിന്റെ മത്സരയോട്ടവും പിടിക്കപ്പെട്ടു. ബസിനെതിരെ കേസ്സെടുത്തിട്ടുണ്ട്. പരിശോധനയിൽ ബസുകളുടെ ഫിറ്റ്നസ് നേരിട്ട് പരിശോധിച്ചു. ഫുട് ബോർഡ് അടക്കം ഇളകിയിരുന്ന സ്വകാര്യ ബസുകൾ അഞ്ച് ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിച്ച് പരിശോധനയ്ക്ക് ഹാജരാക്കാനും നിർദ്ദേശം നൽകി. പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, എഎംവി മാരായ ഹരി, ബിനോജ് എന്നിവരുമുണ്ടായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...