സൈബർ കുറ്റകൃത്യങ്ങളിൽ റഷ്യ മുന്നിൽ ; സർവേ ഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

മോസ്കോ: സൈബ‌ർ കുറ്റകൃത്യങ്ങളുടെ ഭീഷണികൾ ഏറ്റവും കൂടുതലുള്ള രാജ്യം റഷ്യ എന്ന് സർവേ ഫലം. റഷ്യയ്ക്ക് ശേഷം യുക്രെയിനും ചൈനയുമാണ് ഏറ്റവു കൂടുതൽ സൈബർ ക്രിമിനലുകളുള്ള രാജ്യം. ഒരു കൂട്ടം ചെറു രാജ്യങ്ങളിൽ വളർന്നുവരുന്ന സൈബർ ഭീഷണികളും ആഗോളതലത്തിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നതായി ലോക സൈബർക്രൈം ഇൻഡക്സിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ 92 സൈബർ വിദഗ്ദ്ധരെ സർവേയുടെ ഭാഗമാക്കി. ഓക്സ്ഫഡ് സർവകലാശാലയിലെ അടക്കം അന്താരാഷ്ട്ര വിദഗ്ദ്ധർ വർഷങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അഞ്ച് പ്രധാന സൈബർ ക്രൈം വിഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. സൈബർകുറ്റകൃത്യങ്ങളുടെ സ്വഭാവം, ഫലം, കുറ്റവാളികളുടെ പ്രൊഫഷണലിസം തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്ത് ഓരോ രാജ്യങ്ങൾക്കും നിശ്ചിത പോയിന്റ് നൽകിയിട്ടുമുണ്ട്. പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...