സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബങ്കറുകളില്‍നിന്ന് ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കീവ്‌ : റഷ്യന്‍ ആക്രമണം തുടരുന്ന സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബങ്കറുകളില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. സുമിയില്‍ ശേഷിക്കുന്ന 694 ഇന്ത്യന്‍ വിദ്യാര്‍ഥികളും പോര്‍ട്ടാവയിലേക്ക് ബസ് മാര്‍ഗം യാത്ര തിരിച്ചുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

ഇന്ത്യന്‍ എംബസി ഇനിയും തങ്ങളുടെ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ യുദ്ധം വകവെക്കാതെ 50 കി.മീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയിലേക്ക് നടന്നുപോകുമെന്ന് വിദ്യാര്‍ഥികള്‍ ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജീവന്‍ അപകടത്തിലാക്കരുതെന്നും ബങ്കറുകളില്‍തന്നെ കഴിയണമെന്നും ആവശ്യപ്പെട്ട് വിദേശമന്ത്രാലയം അവരെ ഇതുവരെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...