സാ​ഹി​തി പു​സ്ത​ക​വ​ണ്ടി ഇ​ന്ന് യാ​ത്ര തി​രി​ക്കും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കേ​ര​ള​ത്തി​ല്‍ സം​സ്‌​കാ​ര സാ​ഹി​തി ആ​രം​ഭി​ക്കു​ന്ന നൂ​റു വാ​യ​ന​ശാ​ല​ക​ള്‍​ക്കാ​യി പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു സാ​ഹി​തി പു​സ്ത​ക​വ​ണ്ടി ഇ​ന്ന് യാ​ത്ര തി​രി​ക്കും. വീ​ടു​ക​ളി​ലെ​ത്തി പു​സ്ത​ക​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന ന​വീ​ന മാ​തൃ​ക​യാ​യി​രി​ക്കും പു​സ്ത​ക​വ​ണ്ടി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സ്വ​ന്തം ശേ​ഖ​ര​ത്തി​ല്‍ നി​ന്നു​ള്ള ആ​യി​രം പു​സ്ത​ക​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്ത് സം​സ്‌​കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ പു​സ്ത​ക​വ​ണ്ടി​ക്ക് തു​ട​ക്ക​മി​ടും. എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ ന​ട​ക്കു​ന്നു ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​വി. പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ല​പ്പി അ​ഷ​റ​ഫ് പു​സ്ത​ക​വ​ണ്ടി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പു​സ്ത​ക​വ​ണ്ടി പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തു വ​ഴി ബൃ​ഹ​ത്താ​യ ഒ​രു ജ​ന​കീ​യ വാ​യ​ന​ശാ​ല പ്ര​സ്ഥാ​ന​ത്തി​നു തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നു സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മീ​ഡി​യ സെ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ഷി​ജു സ്‌​ക​റി​യ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിയുടെ വാക്ക് വെറും കുറുപ്പിന്റെ ഉറപ്പ്’ : മുതലപ്പൊഴിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ്...

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട്...

0
തിരുവനന്തപുരം: കാസർഗോഡ് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി...

കോഴഞ്ചേരിയില്‍ വാഹന ഷോറൂമില്‍ തീ പിടുത്തം : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
കോഴഞ്ചേരി : കോഴഞ്ചേരി തെക്കേമലയില്‍ വാഹന ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു....

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...