ശബരിമല മകരവിളക്ക് ; തിരക്ക് വർധിച്ചു

For full experience, Download our mobile application:
Get it on Google Play

പമ്പ: ശബരിമലയിൽ തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം നടക്കും. മകരവിളക്ക് പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ടു. മകര വിളക്കിനായി പ്രാസാദ ബിംബ ശുദ്ധിക്രിയകൾ നടന്നു. അഞ്ചുമണിക്ക് ശേഷമാണ് പ്രാസാദ ശുദ്ധിക്രിയ നടന്നത്. കഴിഞ്ഞദിവസം ശ്രീകോവിലിൽ പ്രസാദ ശുദ്ധിക്രിയക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേതൃത്വം നൽകി. ഞയറാഴ്ച വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല.

തീർത്ഥാടകരുടെ സുരക്ഷക്കായി ശബരിമലയിൽ ഒരുക്കിയ ക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. മകരജ്യോതി ദർശന കേന്ദ്രങ്ങൾ ഡി.ജി.പി സന്ദർശിച്ചു. മകരവിളക്കിനായി 2805 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് സന്നിധാനത്ത് ഉണ്ടാവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...