പൂങ്കാവനം മാലിന്യമുക്തമാക്കാന്‍ ദര്‍ശനത്തിനെത്തുന്ന ഓരോ തീര്‍ഥാടകനും ശ്രമിക്കണം ; ഉണ്ണി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൂങ്കാവനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനു നടപ്പാക്കിയിട്ടുള്ള പുണ്യം പൂങ്കാവനം പദ്ധതിക്ക് പിന്തുണയുമായി ശബരിമല ദര്‍ശനം നടത്തിയ നടന്‍മാരായ ഉണ്ണിമുകുന്ദനും രാഹുല്‍ മാധവും സംവിധായകന്‍ വിഷ്ണു മോഹനും. പുണ്യം പൂങ്കാവനം പദ്ധതിയുടെ ശബരിമല സന്നിധാനത്തെ ഓഫീസ് സന്ദര്‍ശിച്ച മൂവരും തങ്ങളുടെ അഭിപ്രായം രജിസ്റ്ററില്‍ രേഖപ്പെടുത്തി.

പൂങ്കാവനം മാലിന്യമുക്തമാക്കാന്‍ ദര്‍ശനത്തിനെത്തുന്ന ഓരോ തീര്‍ഥാടകനും ശ്രമിക്കണമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷര്‍ കോ – ഓര്‍ഡിനേറ്റര്‍ ഡി.വൈ.എസ്.പി എം.രമേഷ് കുമാര്‍ കൈമാറി. ശബരിമലയെ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതില്‍ പുണ്യം പൂങ്കാവനത്തിന്റെ പങ്ക് വളരെ വലുതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...