ഐജി പി.വിജയന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പ്രൊജക്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ഐജി പി.വിജയന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം പുണ്യം പൂങ്കാവനത്തിന്റെ ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു. വലിയ നടപ്പന്തല്‍, മാളികപ്പുറം ഫ്ളൈഓവര്‍ എന്നിവിടങ്ങളില്‍ ദിവസേന നടക്കാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായി. പ്ലാസ്റ്റിക്ക് മുക്തമായ ശബരിമലയ്ക്കായി പ്രയത്നിക്കാന്‍ അദ്ദേഹം ഭക്തരോട് അഭ്യര്‍ഥിച്ചു. സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍.ആനന്ദ്, ആര്‍എഎഫ് കമാന്‍ഡന്‍ന്റ് ജി. വിജയന്‍, ഡിവൈഎസ്പി രമേശ് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....