പരമ്പരാഗത കാനനപാത വെട്ടിത്തെളിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത കാനനപാത വെട്ടിത്തെളിച്ചു തുടങ്ങി. എരുമേലി മുതല്‍ പമ്പ വരെയുള്ള കാനനപാതയാണ് തെളിച്ച്‌ തുടങ്ങിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അടച്ചിട്ട കാനനപാതയാണ് ദേവസ്വം ബാര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വെട്ടി തെളിക്കല്‍ തുടങ്ങിയത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ ജനുവരി ഒന്നു മുതല്‍ പരമ്പരാഗത കാനനപാത തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത പാത തുറക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ തീരുമാനം വൈകിയിരുന്നു. സര്‍ക്കാറിന്റെ ഈ അനാസ്ഥയ്ക്കെതിരെ എരുമേലിയില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. ശബരിമല തീര്‍ഥാടകരുടെയും ഹൈന്ദവ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ എരുമേലി വഴിയുള്ള കാനനപാത തുറക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...