“പലിശ ചേർത്തുള്ള മറുപടി” ; ജനങ്ങളെ പീഡിപ്പിച്ച ഭരണത്തിന് തിരിച്ചടിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ 10 വർഷക്കാലമായി കേരളീയ സമൂഹം അനുഭവിച്ചുവന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണ് യുഡിഎഫിന്റെ ഈ വമ്പിച്ച വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങളെ പീഡിപ്പിച്ച ഭരണകൂടത്തിന് പലിശ ചേർത്തുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനം നൽകിയിരിക്കുന്നത്. യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണ് ഇതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള മികച്ച ഭരണം കാഴ്ചവെക്കാൻ യുഡിഎഫ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നടപടികൾ യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. മികച്ചൊരു ഭരണമായിരിക്കും യുഡിഎഫ് കാഴ്ചവെക്കുകയെന്നും അതിന് പ്രാപ്തരായ നേതാക്കൾ മുന്നണിയിലുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ ഉടൻ നടക്കും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി ആലോചിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്ന് കോൺഗ്രസിനും ലീഗിനും മന്ത്രിസ്ഥാനങ്ങളിൽ ശക്തമായ പ്രാതിനിധ്യമുണ്ടാകുമെന്നും സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളി ദ്രോഹ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിപ്പ് പദ്ധതി പുന:സ്ഥാപിക്കുകയും...

0
പത്തനംതിട്ട : തൊഴിലാളി ദ്രോഹ ലേബർ കോഡുകള്‍ പിൻവലിക്കുകയും മഹാത്മ ഗാന്ധി...

ഇ-കെവൈസി ആഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

0
കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ്...

ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ...

0
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി)...

വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ...

0
അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട്...