സക്കാത്ത് സ്വീകരിക്കുന്നതിനായി ആരും വീടുകളില്‍ കയറിയിറങ്ങരുത് : മന്ത്രി കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:  റംസാന്‍ അനുബന്ധ സക്കാത്ത് വിതരണത്തില്‍ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ട് സക്കാത്ത് സ്വീകരിക്കുന്നതിനായി ആരും വീടുകളില്‍ കയറി ഇറങ്ങരുതെന്നും വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ തീരുന്നതുവരെ അത്യാവശ്യത്തിനല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ആരാധനാലയങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ന്ത്രി കെ ടി ജലീല്‍ പറഞ്ഞു

The post സക്കാത്ത് സ്വീകരിക്കുന്നതിനായി ആരും വീടുകളില്‍ കയറിയിറങ്ങരുത് : മന്ത്രി കെ ടി ജലീല്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...