പി​ടി​ച്ചുവെച്ച ശമ്പളം അ​ടു​ത്ത​മാ​സം മു​ത​ല്‍ ; മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വെച്ച ശ​മ്പളം തി​രി​കെ ന​ല്‍​കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. പി​ടി​ച്ചു​വെച്ച ശ​മ്പ​ളം അ​ടു​ത്ത​മാ​സം മു​ത​ല്‍ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. സാ​മ്പ​​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് വീ​ണ്ടും ശമ്പ​ളം മാ​റ്റിവെ​യ്ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​വും കു​ടി​ശി​ക​യും കി​ട്ടു​മെ​ന്ന കേ​ന്ദ്ര ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​ല​റി ച​ല​ഞ്ച് ഒ​ഴി​വാ​ക്കാ​ന്‍ നേ​ര​ത്തെ ധാ​ര​ണ​യാ​യി​രു​ന്നു. 7000 കോ​ടി രൂ​പ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് താ​ത്കാ​ലി​ക​മാ​യി പ​രി​ഹാ​ര​മാ​കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...