റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായി വിവരങ്ങള്‍ ധരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായി വിവരങ്ങള്‍ ധരിപ്പിക്കും. റോഡ് പണിത കോണ്‍ട്രാക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും വിവരങ്ങള്‍ നേരിട്ട് കൈമാറാന്‍ സെക്രട്ടറിയോട് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോര്‍പ്പറേഷന്‍ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച്‌ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ കാട്ടുന്ന നിസ്സംഗതയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...