ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്റ​ർ​നെ​റ്റി​ൽ ​നി​ന്നും നീ​ക്കം ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: പു​ത്ത​ൻ സി​നി​മ​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്ന ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു. അ​മ​സോ​ൺ ഇ​ന്റ​ർ​നാ​ഷ​ണി​ലി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇന്റർനെറ്റിൽ നിന്നും സ്ഥി​ര​മാ​യി നീ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ലോ ഇ​തു​മാ​യി സ​മാ​ന​ത​ക​ളു​ള്ള പേ​രു​ക​ളി​ലോ ഇ​ന്റ​ർ​നെ​റ്റി​ൽ ഇ​നി സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് ഇ​ന്റ​ർ​നെ​റ്റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. മു​ന്‍​പ് പ​ല​ത​വ​ണ ബ്ലോ​ക്ക് ചെ​യ്തി​ട്ടും പേ​രി​ല്‍ ചെ​റി​യ ​മാറ്റം​വ​രു​ത്തി സൈ​റ്റ് തി​രി​ച്ചെ​ത്തി​യി​രു​ന്നു. ആ​മ​സോ​ണ്‍ പ്രൈം ​ഇ​ന്ത്യ അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഹ​ലാ​ൽ ലൈ​വ് സ്റ്റോ​റി, നി​ശ​ബ്ദം, പു​ത്ത​ന്‍ പു​തു​കാ​ലൈ എ​ന്നി​വ​യു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ ത​മി​ഴ് റോ​ക്കേ​ഴ്‌​സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...