അക്ഷയ് കുമാറിന്റെ സാമ്രാട്ട് ; പൃഥ്വിരാജിന് കുവൈത്തിലും ഒമാനിലും വിലക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : അക്ഷയ് കുമാറും മാനുഷി ചില്ലറും ഒന്നിക്കുന്ന ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന് കുവൈറ്റിലും ഒമാനിലും നിരോധനം. പൃഥ്വിരാജ് ചൗഹാൻറെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. യോദ്ധാവായ പൃഥ്വിരാജ് ചൗഹാൻ ഘോറിൽ മുഹമ്മദിനെതിരെ നടത്തിയ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുവൈറ്റും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്നും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതും ആധികാരികവുമായ സിനിമ ആളുകൾ കാണേണ്ടതുണ്ടെന്നും ചിത്രത്തിൻറെ നിർമ്മാതാക്കൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...